|    Mar 24 Fri, 2017 9:39 pm
FLASH NEWS

ലക്ഷദ്വീപിലെ അഞ്ച് ദ്വീപുകളില്‍ വിനോദസഞ്ചാര വികസനം

Published : 28th July 2016 | Posted By: SMR

തിരുവനന്തപുരം: രാജ്യത്തെ വിനോദസഞ്ചാര വികസനത്തിന്റെ ഭാഗമായി ലക്ഷദ്വീപിലെ 5 ദ്വീപുകള്‍ വികസിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. രാജ്യസഭയില്‍ എം പി വീരേന്ദ്രകുമാറിന്റെ ചോദ്യത്തിനു നല്‍കിയ മറുപടിയില്‍ കേന്ദ്ര വിനോദസഞ്ചാര വകുപ്പ് സഹമന്ത്രി മഹേഷ് ശര്‍മയാണ് ഇക്കാര്യം അറിയിച്ചത്. കടമത്ത്, മിനിക്കോയ്, കല്‍പ്പേനി, ചെത്‌ലത്ത്, കില്‍ത്താന്‍ എന്നീ ദ്വീപുകളാണ് വിനോദ സഞ്ചാരത്തിനായി വികസിപ്പിക്കുന്നത്.

(Visited 18 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക