|    May 24 Wed, 2017 9:53 am
FLASH NEWS

ലംബോര്‍ഗിനിയുടെ ‘ആടുജീവിതം’

Published : 29th July 2016 | Posted By: mi.ptk

 

ലോകപ്രശസ്ത ഇറ്റാലിയന്‍ ആഡംബര കാറാണ് ലംബോര്‍ഗിനി. ആഡംബരത്തിന്റെ പര്യായമായാണ് ലംബോര്‍ഗിനി കാറുകള്‍ അറിയപ്പെടുന്നത്. ലംബോര്‍ഗിനി ആരാധകരുടെ ചങ്കു തകരുന്ന ഒരു കാഴ്ചയാണ് യൂട്യൂബില്‍ കഴിഞ്ഞദിവസം ഒരാള്‍ അപ് ലോഡ് ചെയ്തത്. ആടുകളെ നിറച്ച ട്രെയിലര്‍ കെട്ടിവലിക്കുന്നതിന് ലംബോര്‍ഗിനി ഉപയോഗിക്കുന്ന ആ മനോഹരകാഴ്ച കാണാം:

 

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day