|    Oct 19 Fri, 2018 3:07 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

റോഹിന്‍ഗ്യ : തുര്‍ക്കി സഹായ വസ്തുക്കള്‍ എത്തിക്കും

Published : 7th September 2017 | Posted By: fsq

 

ആങ്കറ: മ്യാന്‍മറില്‍ അക്രമങ്ങള്‍ക്കിരയായ റോഹിന്‍ഗ്യന്‍ മുസ്്‌ലിംകള്‍ക്കു പതിനായിരം ടണ്‍ സഹായ വസ്തുക്കള്‍ എത്തിക്കുമെന്നു തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. മ്യാന്‍മര്‍ നേതാവ് ഓങ് സാന്‍ സൂച്ചിയുമായി സംസാരിച്ചെന്നും അതിനു ശേഷം വാതിലുകള്‍ ഞങ്ങള്‍ക്കായി തുറന്നിട്ടുവെന്നും ഉര്‍ദുഗാന്‍ ആങ്കറയില്‍ പറഞ്ഞു. തുര്‍ക്കി സന്നദ്ധസംഘടനയായ ടിക്ക ദുരിതാശ്വാസ മ്യാന്‍മറിലെ കാംപുകളിലേക്ക് ഇതുവരെയായി ആയിരം ടണ്‍ സഹായവസ്തുക്കള്‍ എത്തിച്ചിട്ടുണ്ട്. അടുത്ത ഘട്ടമായി പതിനായിരം ടണ്‍ കൂടി വിതരണം ചെയ്യും. അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss