|    Jul 19 Thu, 2018 5:23 pm
FLASH NEWS
Home   >  Kerala   >  

റോഹിന്‍ഗ്യന്‍ മുസ്‌ലിങ്ങള്‍ പാകിസ്താനിലേക്ക് പോയ്‌ക്കോട്ടെ: ശശികല

Published : 22nd September 2017 | Posted By: mi.ptk

കണ്ണൂര്‍: റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ തിരിച്ചയക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ന്യായീകരിച്ച് ഹിന്ദു ഐക്യവേദി നേതാവ് ശശികല. റോഹിന്‍ഗ്യകള്‍ പാകിസ്താനിലേക്കോ ബംഗ്ലാദേശിലേക്കോ പോകട്ടെയെന്നു ശശികല പറഞ്ഞു. ബുദ്ധമതവുമായി ഏറ്റുമുട്ടി അവരെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ് റോഹിന്‍ഗ്യകളെന്നും അതിനാല്‍ ബുദ്ധമത സ്മാരകങ്ങള്‍ ഏറെയുള്ള ഇന്ത്യയില്‍ അവര്‍ക്ക് അഭയം നല്‍കരുതെന്നുമാണ് ശശികലയുടെ വാദം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss