|    Jul 19 Thu, 2018 5:53 am
FLASH NEWS

റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ ആട്ടിയോടിക്കരുത്: പിഡിപി

Published : 27th September 2017 | Posted By: fsq

 

പാലക്കാട്: റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ ആട്ടിയോടിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് പിഡിപി വൈസ് ചെയര്‍മാന്‍ തോമസ് മാഞ്ഞൂരാന്‍. അബ്ദുന്നാസര്‍ മഅ്ദനിയുടെ നിര്‍ദേശ പ്രകാരം റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ക്കുള്ള വസ്ത്രശേഖരണം വിതരണം ചെയ്യുകയായിരുന്നു. പിഡിപി നേതാവ് അഡ്വ. സുബ്രഹ്മണ്യന്‍ വസ്ത്രശേഖരം ഏറ്റുവാങ്ങി. പാലക്കാട് മണ്ഡലം പ്രസിഡന്റ് ഫാറൂക്ക് പുതുപ്പള്ളിതെരുവ് അധ്യക്ഷത വഹിച്ചു. ജില്ലാ ഖജാഞ്ചി മൊയ്തീന്‍ മാത്തൂര്, പിസിഎഫ് ജില്ലാ ജോ. സെക്രട്ടറി ലത്തീഫ് പാലക്കാട്, നാസര്‍ മലമ്പുഴ, ഷറഫുദ്ദീന്‍ തങ്ങള്‍ കൊടുവായൂര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss