|    Jul 22 Sun, 2018 8:34 am
FLASH NEWS
Home   >  Todays Paper  >  page 9  >  

റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാംപുകളില്‍ സേവനമെത്തിക്കുന്നതിനുള്ള നടപടികള്‍ ബംഗ്ലാദേശ് ലഘൂകരിച്ചു

Published : 27th September 2017 | Posted By: fsq

 

ധക്ക: റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാംപുകളില്‍ സേവനമെത്തിക്കുന്നതിനുള്ള നടപടികള്‍ ബംഗ്ലാദേശ് ലഘൂകരിച്ചു. ബംഗ്ലാദേശ് അതിര്‍ത്തിയില്‍ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ സഹായിക്കുന്നതാണു പുതിയ തീരുമാനം. അഭയാര്‍ഥി പ്രവാഹം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോകബാങ്കില്‍ നിന്ന് 25 കോടി ഡോളറിന്റെ സഹായം ആവശ്യമാണെന്നും ബംഗ്ലാദേശ് അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss