|    Oct 19 Fri, 2018 1:29 am
FLASH NEWS
Home   >  Todays Paper  >  page 7  >  

റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ പാകിസ്താന്‍ ഏറ്റെടുക്കണം : കേന്ദ്രമന്ത്രി

Published : 20th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ പാകിസ്താന്‍ ഏറ്റെടുക്കണമെന്നു കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. റോഹിന്‍ഗ്യരോട് ജയ്‌ശെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന് വലിയ താല്‍പര്യമാണ്. കശ്മീരില്‍ പാക് ഒത്താശയോടെ നുഴഞ്ഞുകയറ്റം തുടരുകയാണ്. കൂടുതല്‍ നുഴഞ്ഞുകയറ്റക്കാരെ പേറാന്‍ ഇന്ത്യക്കാവില്ല. അതിനാല്‍ റോഹിന്‍ഗ്യര്‍ ഇന്ത്യ വിടണം. റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ അനധികൃത കുടിയേറ്റക്കാരാണെന്ന സര്‍ക്കാര്‍ നിലപാട് കേന്ദ്ര മന്ത്രി ആവര്‍ത്തിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss