|    Oct 17 Wed, 2018 1:30 pm
FLASH NEWS

റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ക്ക് വസ്ത്രങ്ങള്‍ നല്‍കി

Published : 15th September 2017 | Posted By: fsq

 

മൊഗ്രാല്‍പുത്തൂര്‍: ടിഎം ചാരിറ്റബിള്‍ ട്രസ്റ്റ് റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ക്ക് സ്വരൂപിക്കുന്ന വസ്ത്ര ശേഖരണത്തിലേക്ക് എസ്ഡിപിഐ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് യുഎഇ കമ്മിറ്റി സമാഹരിച്ച പുതു വസ്ത്രങ്ങള്‍ കമ്മിറ്റി പ്രസിഡന്റ് ജുനൈദ് കുന്നില്‍ എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സവാദ് കല്ലങ്കൈക്ക് കൈമാറി. സമീര്‍ ചൗക്കി, അന്‍വര്‍ കല്ലങ്കൈ, സജ്ജാദ് കല്ലങ്കൈ, താജുദ്ദീന്‍ പുത്തൂര്‍ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss