|    Jul 18 Wed, 2018 8:11 pm
FLASH NEWS
Home   >  National   >  

റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ രാജ്യസുരക്ഷക്കു ഭീഷണി: മോഹന്‍ ഭാഗവത്

Published : 30th September 2017 | Posted By: shadina sdna


നാഗ്പൂര്‍: റോഹിന്‍ഗ്യന്‍ മുസ്‌ലിം അഭയാര്‍ത്ഥികള്‍ രാജ്യ സുരക്ഷക്കു ഭീഷണിയാണെന്ന് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. ഭീകരവാദത്തിന്റെ ഭാഗമായതിനാലാണ് മ്യാന്‍മറില്‍ നിന്ന് റോഹിന്‍ഗ്യന്‍ മുസ്‌ലിംങ്ങളെ പുറത്താക്കിയത്. റോഹിന്‍ഗ്യകള്‍ ഇന്ത്യക്ക് പലവിധത്തിലും ഭാരമാണ്. രാജ്യ സുരക്ഷക്കും റോഹിന്‍ഗ്യര്‍ ഭീഷണിയാണെന്ന് മോഹന്‍ഭാഗവത് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss