|    Jul 20 Fri, 2018 4:51 am
FLASH NEWS
Home   >  National   >  

റോഹിന്‍ഗ്യകള്‍ രാജ്യസുരക്ഷക്ക് ഭീഷണി;നിലപാടിലുറച്ച് കേന്ദ്രം സുപ്രീംകോടതിയില്‍

Published : 14th September 2017 | Posted By: mi.ptk

ന്യൂഡല്‍ഹി: റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ ഒഴിപ്പിക്കണമെന്ന നിലപാടിലുറച്ച് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. റോഹിന്‍ഗ്യന്‍ മുസ്‌ലിങ്ങള്‍ രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നാണ് കേന്ദ്രം സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. റോഹിന്‍ഗ്യകള്‍ ഭീകരണ സംഘടനകളില്‍ ചേരാന്‍ സാധ്യതയുണ്ടെന്നും ഇവരുടെ കാര്യത്തില്‍ യുഎന്‍ നിയമം ബാധകമല്ലെന്നും പറഞ്ഞ കേന്ദ്രം ഇവരെ തിരിച്ചയക്കണമെന്നും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss