|    Jul 18 Wed, 2018 12:35 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

റോഹിന്‍ഗ്യകളെ നാടുകടത്തുമെന്ന് കേന്ദ്രമന്ത്രി

Published : 6th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: റോഹിന്‍ഗ്യകള്‍ അനധികൃത കുടിയേറ്റക്കാരാണെന്നും അവരെ നാടുകടത്തുമെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു. അഭയാര്‍ഥികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഇന്ത്യയെ ആരും പഠിപ്പിക്കേണ്ടതില്ലെന്നും റിജിജു പറഞ്ഞു. നിയമാനുസൃതമായി റോഹിന്‍ഗ്യകളെ നാടു കടത്തും. അവരെ തിരിച്ചറിയാനും നാടുകടത്തുന്നതിനുമായി കര്‍മസേന ആരംഭിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടതായും റിജിജു പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss