|    Oct 21 Sun, 2018 1:45 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

റോഹിഗ്യന്‍ ഐക്യദാര്‍ഢ്യ സമ്മേളനം മാറ്റി

Published : 18th September 2017 | Posted By: fsq

 

കോഴിക്കോട്: ഇന്ന് കോഴിക്കോട് മുഹമ്മദലി കടപ്പുറത്ത് നടത്താനിരുന്ന റോഹിന്‍ഗ്യന്‍ ഐക്യദാര്‍ഢ്യ മനുഷ്യാവകാശ മഹാ സമ്മേളനം കനത്ത മഴയെ തുടര്‍ന്ന് മാറ്റി വെച്ചതായി മുസ്‌ലിം കോ-ഓഡിനേഷന്‍ ചെയര്‍മാന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അറിയിച്ചു. പുതിയ തിയ്യതി പിന്നീട് പ്രഖ്യാപിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss