|    Dec 12 Tue, 2017 10:12 am
Home   >  Business   >  

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിന് വീണ്ടും വില കൂട്ടി

Published : 20th September 2016 | Posted By: frfrlnz

royal-enfield-classic-500

മുംബൈ: യുവാക്കളുടെ ഹരമായ  റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിന് വീണ്ടും വില കൂട്ടി. ഒരു വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിന് വില കൂട്ടുന്നത്.  വില വര്‍ദ്ധനവിന്റെ കാരണം കമ്പനി വ്യക്തമാക്കിയിട്ടില്ല.  പുതിയ വില നിലവാരം ഇതിനോടകം   നിലവില്‍ വന്നു. 1100 മുതല്‍ 3600 രൂപ വരെ വില വര്‍ദ്ധിപ്പിച്ചു. ക്ലാസിക് 500 ക്രോമിന്റെ വിലയിലാണ് കൂടുതല്‍.ഇന്ത്യയില്‍ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്് വില്‍ക്കപ്പെടുന്നത്. രാജ്യത്ത് കമ്പനി ഒന്നാം സ്ഥാനം നേടിയ ഏക വിപണിയും കേരളമാണ്.
വിലനിലവാരം

Royal Enfield Bullet 350 – Rs 1,09,393

Royal Enfield Electra 350 – Rs 1,23,470

Royal Enfield Classic 350 – Rs 1,31,369

Royal Enfield Thunderbird 350 – Rs 1,41,706

Royal Enfield Bullet 500 – Rs 1,57,048

Royal Enfield Himalayan – Rs 1,56,331

Royal Enfield Classic 500 – Rs 1,67,534

Royal Enfield Classic 500 Desert Storm – Rs 1,70,307

Royal Enfield 500 Deluxe – Rs 1,78,058

Royal Enfield Thunderbird 500 – Rs 1,79,519

Royal Enfield Continental GT – Rs 1,98,700

royal-enfield

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക