|    Aug 18 Sat, 2018 3:45 pm
FLASH NEWS

റോഡ് തകര്‍ന്നു: ബസ് സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് ഉടമകള്‍

Published : 4th August 2018 | Posted By: kasim kzm

കാസര്‍കോട്്്: കുമ്പഡാജെ-ബെളിഞ്ച-ഏത്തടുക്ക-കിന്നിംഗാര്‍ റൂട്ടില്‍ ബദിയടുക്കയില്‍ നിന്നും വിദ്യാഗിരി, കുണ്ട്യപ്പാടി, കള്‍വര്‍ത്തടുക്ക വരെ റോഡ് പൂര്‍ണമായും തകര്‍ന്നു.
രാവിലെയും വൈകിട്ടും നൂറുകണക്കിന് വിദ്യാര്‍ഥികളെയും കയറ്റി അപകടം മുന്നില്‍ കണ്ടുകൊണ്ടാണ് ഈ റോഡിലൂടെ ബസുകള്‍ സര്‍വീസ് നടത്തുന്നത്. ജല്ലി കയറി ടയറുകള്‍ പൊട്ടുന്നതും കുഴിയില്‍ വീണ് സ്പ്രിങ് സെറ്റ് മുഴുവനോടെ തകരുന്നതും നിത്യസംഭവമായതിനാല്‍ റോഡ് ഗതാഗതയോഗ്യമാക്കിയില്ലെങ്കില്‍ ഇതുവഴിയുള്ള സര്‍വീസ് നിര്‍ത്തിവെക്കുമെന്ന് ബസുടമസ്ഥ സംഘം അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss