|    Sep 26 Tue, 2017 5:52 am
FLASH NEWS

റോഡില്‍ ഓയില്‍; ബൈക്ക് തെന്നിമറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്

Published : 16th November 2016 | Posted By: SMR

ഏരുമേലി: കരിങ്കല്ലുമൂഴിയില്‍ വാഹനത്തിന്റെ ഓയില്‍ റോഡില്‍ പരന്നൊഴുകിയതിനെ തുടര്‍ന്ന് ബൈക്ക് യാത്രക്കാന്‍ തെന്നി മറിഞ്ഞു. മണിപ്പുഴ സ്വദേശിയും എരുമേലി സര്‍ക്കാര്‍ ആശുപത്രിയില്‍ ഇലക്ട്രിക്കല്‍ ജോലിയും നടത്തുന്ന ബിജുവാണ് തെന്നിവീണത്. പരിക്കേറ്റ ഇയാളെ എരുമേലി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന്് ഫയര്‍ഫോഴ്‌സെത്തി റോഡില്‍ വെള്ളവും സോപ്പ് വെള്ളവും ഒഴിച്ച് കഴുകിയതോടെയാണ് പ്രതിസന്ധിക്കു പരിഹാരമായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക