|    Jul 22 Sun, 2018 4:33 pm
FLASH NEWS

റോഡരികിലെ ബോര്‍ഡെഴുതാന്‍ പോലും കഴിയാതെ ആനക്കര പഞ്ചായത്ത്

Published : 15th September 2017 | Posted By: fsq

 

ആനക്കര: റോഡരികിലെ ബേ ാര്‍ഡ് എഴുതാന്‍ പോലും കഴിയാതെ ആനക്കര പഞ്ചായത്ത്. ആനക്കര പഞ്ചായത്തിനേയും വട്ടംകുളം പഞ്ചായത്തിനേയും വേര്‍തിരിക്കുന്നതും പാലക്കാട്-മലപ്പുറം ജില്ലയും അതിര് പങ്കിടുകയും ചെയ്യുന്ന ആനക്കര കണ്ടനകം റോഡിരികില്‍ സ്ഥാപിച്ച ബോര്‍ഡ് പെയിന്റ് പോയി തുരുമ്പെടുത്ത നശിക്കാറായ നിലയിലാണ്. വര്‍ഷങ്ങളായി ഈ കിടപ്പ് കിടക്കുന്നതെങ്കിലും പഞ്ചായത്ത് ഇതറിഞ്ഞമട്ടില്ല. സമീപത്ത് തന്നെ പെയിന്റ് ചെയ്ത് വട്ടംകുളം പഞ്ചായത്തിന്റെ ബോ ര്‍ഡ് ഉണ്ട്. രണ്ട് പഞ്ചായത്തുകളും ഭരിക്കുന്നതും സിപിഎമ്മിന്റെ നേതൃത്വത്തിലുളള ഭരണ സമിതിയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss