|    Jun 21 Thu, 2018 12:47 am
FLASH NEWS
Home   >  Todays Paper  >  page 11  >  

റൊണാള്‍ഡീഞ്ഞോ ജപ്പാനില്‍ കളിക്കും

Published : 12th October 2016 | Posted By: SMR

ടോക്കിയോ: ജപ്പാനില്‍ ഡിസംബര്‍ 10നു നടക്കുന്ന ചാരിറ്റി മല്‍സരത്തില്‍ ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ കളിക്കും. 2015 സപ്തംബറില്‍ ബ്രസീല്‍ ക്ലബ്ബായ ഫഌമിനെന്‍സുമായുള്ള കരാര്‍ അവസാനിച്ച ശേഷം താരം മല്‍സരങ്ങൡലൊ ന്നും കളിച്ചിട്ടില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss