|    Jul 17 Tue, 2018 7:25 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

റേഷന്‍ കൂപ്പണ്‍ വാങ്ങാന്‍ തിക്കും തിരക്കും : രണ്ട് മരണം

Published : 29th September 2017 | Posted By: fsq

 

ബംഗളൂരു: അടുത്ത വര്‍ഷത്തേക്കുള്ള സൗജന്യ റമദാന്‍ റേഷനുള്ള കൂപ്പണ്‍ വാങ്ങാനുള്ള തിക്കിലും തിരക്കിലും പെട്ട് രണ്ടു വയോധികര്‍ മരിച്ചു. റഹ്മത്തുന്നീസ (70), അന്‍വര്‍ പാഷ (60) എന്നിവരാണ് മരിച്ചത്. ബംഗളൂരുവിലെയും അയല്‍ ജില്ലകളിലെയും ആളുകളാണ് സയ്യിദ് ആസിഫ് എന്ന വ്യക്തി വാട്‌സ്ആപ്പ് വഴി നല്‍കിയ സന്ദേശമനുസരിച്ച് റമദാനിനുള്ള സൗജന്യ റേഷന്‍ കൂപ്പണ്‍ വാങ്ങാന്‍ എത്തിയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 4 മുതല്‍ ഇവര്‍ കൂപ്പണിനായി വരിനില്‍ക്കുകയായിരുന്നു. ആയിരക്കണക്കിന് ആളുകളാണ് മണിക്കൂറുകള്‍ക്കകം കൂപ്പണ്‍ വാങ്ങാന്‍ എത്തിയതെന്ന് പോലിസ് പറപശഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss