|    Jul 24 Mon, 2017 10:25 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

റേഷന്‍ കാര്‍ഡ് വിതരണത്തിലെ അപാകതകള്‍ പരിഹരിക്കണം

Published : 15th July 2017 | Posted By: fsq

 

കൊച്ചി: റേഷന്‍ കാര്‍ഡില്‍ ഏര്‍പ്പെടുത്തിയ പുതിയ പരിഷ്‌കാരങ്ങള്‍ സാധാരണക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതാണെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി സി തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റേഷന്‍ കാര്‍ഡുകളെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ നിറങ്ങളില്‍ വേര്‍തിരിച്ചതിലാണ് അപാകതകളുള്ളത്.  റേഷന്‍ കാര്‍ഡ് വിതരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ആഗസ്ത് 9നു സംസ്ഥാനത്തെ റേഷന്‍ സപ്ലൈ ഓഫിസുകള്‍ ഉപരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഹമ്മദ്, സജി പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക