|    Sep 23 Sat, 2017 4:30 pm
FLASH NEWS
Home   >  Kerala   >  

റേഷന്‍ കാര്‍ഡിലെ പിഴവ് തിരുത്താനുള്ള തീയതി നീട്ടി

Published : 25th October 2016 | Posted By: G.A.G

തിരുവനന്തപുരം: റേഷന്‍ കാര്‍ഡിലെ പിഴവ് തിരുത്താനുള്ള തീയതി നീട്ടി. ഇതനുസരിച്ച് നവംബര്‍ 5 വരെ കാര്‍ഡിലെ പിഴവുകള്‍ തിരുത്താം. നവംബര്‍ 5 വരെയുള്ള അവധിദിനങ്ങളിലും ഇതിന് സൗകര്യമൊരുക്കും. ഭക്ഷ്യവകുപ്പുമന്ത്രി പി തിലോത്തമന്‍ അറിയിച്ചതാണിത്. കാര്‍ഡ് സംബന്ധിച്ച പരാതികള്‍ പഞ്ചായത്ത് ഓഫീസിലും വില്ലേജ് ഓഫീസിലും സ്വീകരിക്കുമെന്ന് നേരത്തേ മന്ത്രി അറിയിച്ചിരുന്നു

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക