|    Nov 18 Sat, 2017 4:32 am
Home   >  Todays Paper  >  Page 1  >  

റേഷന്‍ കാര്‍ഡിന് പകരം ഇനി സ്മാര്‍ട്ട് കാര്‍ഡുകള്‍

Published : 4th August 2017 | Posted By: fsq

 

കോഴിക്കോട്: തെറ്റുതിരുത്തല്‍ പൂര്‍ത്തിയായാല്‍ പുതിയ റേഷന്‍ കാര്‍ഡുകള്‍ക്ക് പകരം സ്മാര്‍ട്ട് കാര്‍ഡുകളായിരിക്കും വിതരണം ചെയ്യുകയെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍. റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ കടന്നുകൂടിയ അനര്‍ഹരെ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്നും ഇത് നിരീക്ഷിക്കാനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക