|    Sep 25 Tue, 2018 12:26 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

റേഷന്‍ കടകള്‍, മാവേലി സ്റ്റോറുകള്‍ ഇന്ന് തുറക്കും

Published : 19th August 2018 | Posted By: kasim kzm

തിരുവനന്തപുരം: പ്രകൃതിദുരന്തം നേരിടുന്ന സാഹചര്യത്തില്‍ ഭക്ഷ്യക്ഷാമം ഉണ്ടാവാതിരിക്കാന്‍ സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളും മാവേലി സ്റ്റോറുകളും ഇന്ന് തുറന്നു പ്രവര്‍ത്തിക്കാന്‍ മന്ത്രി പി തിലോത്തമന്‍ നിര്‍ദേശം നല്‍കി. ചിലയിടങ്ങളില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാതെ സാധനങ്ങളുടെ ലഭ്യതയില്‍ കൃത്രിമക്ഷാമം ഉണ്ടാക്കി വിലക്കയറ്റം സൃഷ്ടിക്കാന്‍ ശ്രമം ഉണ്ടാവുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ അത്തരക്കാര്‍ക്കെതിരേ 1955ലെ അവശ്യ സാധന നിയമപ്രകാരം നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss