|    Oct 21 Sat, 2017 4:53 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

റെയ്ഡ് : 15 പേര്‍ അറസ്റ്റില്‍

Published : 5th October 2017 | Posted By: fsq

 

തിരുവനന്തപുരം: ആന്റിപൈറസി സെല്‍ സംസ്ഥാനതലത്തില്‍ നടത്തിയ പരിശോധനയില്‍ 15 പേര്‍ അറസ്റ്റിലായി. എറണാകുളത്ത് കാലടി ചേലാമറ്റം എസ്എന്‍സിഡി ഷോപ്പുടമ പി ടി തിലകന്‍, കൊടകര സ്റ്റാര്‍ മൊബൈല്‍സ് ഷോപ്പുടമ രതില്‍, കൊടകര ടെല്‍മീ ഷോപ്പുടമ വി എസ് ഷാരോണ്‍, തൃശൂരില്‍ ജമാലുദ്ദീന്‍, പുനലൂര്‍ ദേവൂസ് ഷോപ്പുടമ കെ വിനോദ്, വടക്കാഞ്ചേരി മിണാലൂര്‍ രാഗം ഓഡിയോ ഷോപ്പുടമ സുര്‍ജിത്, പാലക്കാട്ട് ഒങ്ങല്ലൂര്‍ മൊബൈല്‍സ് പാര്‍ക്കില്‍ മുഹമ്മദ് അലി, ഒങ്ങല്ലൂര്‍ ഗ്യാലക്‌സി മൊബൈല്‍ ഷോപ്പുടമ അബൂബക്കര്‍ സിദ്ദീഖ്, പി പി ഫൈസല്‍, ഒറ്റപ്പാലം പഴയ ലക്കിടി മൊബൈല്‍ കെയര്‍ ഷോപ്പുടമ അബ്ദുല്‍ റഫീഖ്, കൊണ്ടോട് മുണ്ടൂര്‍ സൂപ്പര്‍നെറ്റ് ഷോപ്പുടമ മൂസ, മങ്കര പത്തിരിപ്പാലയില്‍ കച്ചവടം നടത്തിയിരുന്ന ഹരിദാസ്, പാലക്കാട് നോര്‍ത്ത് സുല്‍ത്താന്‍കോട്ട അബ്ദുല്‍ റഷീദ്, പിരാലി നൈസ് മൊബൈല്‍സ് ഷോപ്പുടമ ഹക്കിം, മലപ്പുറത്ത് പുലാമന്തോള്‍ മുഹമ്മദ് സലീം, പെരിന്തല്‍മണ്ണ പുലാമന്തോള്‍ സെല്‍ കെയര്‍ ഷോപ്പുടമ മുഹമ്മദ് സെയ്ത് എന്നിവരാണ് അറസ്റ്റിലായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക