|    Jan 18 Wed, 2017 5:11 am
FLASH NEWS

റെയില്‍വെ സ്‌റ്റേഷനില്‍ പട്ടാപ്പകല്‍ യുവതിയെ വെട്ടിക്കൊന്നു

Published : 24th June 2016 | Posted By: G.A.G

SWATHI

ചെന്നൈ: ചെന്നൈ നുങ്കമ്പാക്കം റെയില്‍വെ സ്‌റ്റേഷനില്‍ പട്ടാപ്പകല്‍ യുവതിയെ വെട്ടിക്കൊന്നു. ഇന്‍ഫോസിസ് ഉദ്യോഗസ്ഥയായ  ചൂളൈമേട് സ്വദേശിനി സ്വാതി (24) ആണ് മരിച്ചത്. സ്‌റ്റേഷനില്‍ ട്രെയിന്‍ കാത്തുനില്‍ക്കുമ്പോള്‍ ഒരു യുവാവ് സ്വാതിയെ അരിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു.
ഇന്‍ഫോസിസ് കമ്പനിയില്‍ സോഫ്റ്റ് വേര്‍ എന്‍ജിനിയറാണ് സ്വാതി. ഓഫിസില്‍ പോകുവാന്‍ പതിവായി രാവിലെ പിതാവാണ് സ്വാതിയെ സ്റ്റേഷനിലെത്തിച്ചിരുന്നതെങ്കിലും ഇന്ന് അതുണ്ടായില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,108 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക