|    Jan 22 Mon, 2018 10:05 pm
FLASH NEWS

റെയില്‍പ്പാളത്തിലെ ക്ലിപ് അടര്‍ത്തിമാറ്റിയ സംഭവം: അന്വേഷണം പ്രത്യേക സംഘത്തിന്

Published : 29th July 2016 | Posted By: SMR

കാസര്‍കോട്: ഒരാഴ്ചയ്ക്കുള്ളില്‍ കാസര്‍കോട്ട് നടന്ന റെയില്‍പാളത്തിലെ ക്ലപ് അടര്‍ത്തി മാറ്റിയ സംഭവത്തെ കുറിച്ച് അന്വേഷണത്തിന് പ്രത്യേക സംഘത്തെ ജില്ലാ പോലിസ് മേധാവി നിയോഗിച്ചു. കാസര്‍കോട് എസ്‌ഐ രഞ്ജിത്ത് രവീന്ദ്രന്‍, അഡീഷണല്‍ എസ്‌ഐ അമ്പാടി, എഎസ്‌ഐമാരായ മധൂസൂദനന്‍, പി വി സതീശന്‍ എന്നിവരാണ് കേസ് അന്വേഷിക്കുക.
ഒരാഴ്ചയ്ക്കുള്ളില്‍ മൊഗ്രാല്‍പുത്തൂര്‍, പന്നിക്കുന്ന് ഭാഗത്താണ് റെയില്‍പാളത്തിലെ ക്ലപ് അടര്‍ത്തിമാറ്റിയ നിലയില്‍ കണ്ടെത്തിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day