|    Sep 26 Wed, 2018 2:23 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

റെഡ് അലര്‍ട്ട് പിന്‍വലിച്ചു

Published : 20th August 2018 | Posted By: kasim kzm

തിരുവനന്തപുരം: ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ചിരുന്ന റെഡ് അലര്‍ട്ട് എല്ലാ ജില്ലകളിലും പിന്‍വലിച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തിലായിരുന്നു നേരത്തേ 11 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കാലാവസ്ഥ അനുകൂലമായതോടെ റെഡ് അലര്‍ട്ട് പിന്‍വലിക്കുകയായിരുന്നു.
അതേസമയം, ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നിലനിര്‍ത്തിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ ചെറിയതോതില്‍ മാത്രമേ മഴ പെയ്യുകയുള്ളൂവെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss