|    Jan 22 Sun, 2017 5:10 am
FLASH NEWS
Home   >  Sports  >  Cricket  >  

റൂട്ടിന് ഡബിള്‍; ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍

Published : 24th July 2016 | Posted By: SMR

മാഞ്ചസ്റ്റര്‍: പാകിസ്താനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ഒന്നാമിന്നിങ്‌സില്‍ എട്ട് വിക്കറ്റിന് 589 റണ്‍സെടുത്ത് ഡിക്ലയേര്‍ഡ് ചെയ്തു.
ജോ റൂട്ടിന്റെ (254) ഡബിള്‍ സെഞ്ച്വറിയും ക്യാപ്റ്റന്‍ അലെസ്റ്റര്‍ കുക്കിന്റെ (105) സെഞ്ച്വറിയുമാണ് ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍ നേടിക്കൊടുത്തത്.
406 പന്തില്‍ 27 ബൗണ്ടറിയടിച്ചാണ് റൂട്ട് കരിയറിലെ രണ്ടാം ഡബിള്‍ സെഞ്ച്വറി തികച്ചത്. 172 പന്തില്‍ 15 ബൗണ്ടറിയുള്‍പ്പെടുന്നതാണ് കുക്കിന്റെ ഇന്നിങ്‌സ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 45 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക