|    Oct 19 Thu, 2017 10:14 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

റുവാണ്ട : വോട്ടെടുപ്പ് പൂര്‍ത്തിയായി

Published : 5th August 2017 | Posted By: fsq

 

കിഗാലി: റുവാണ്ടയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി. വോട്ടെണ്ണല്‍ ആരംഭിച്ചതായി റുവാണ്ടന്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 70 ലക്ഷത്തോളം വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചതായും അവര്‍ വ്യക്തമാക്കി. നിലവിലെ പ്രസിഡന്റ് പോള്‍ കഗാം(59) വീണ്ടും അധികാരത്തിലെത്തുമെന്നാണ് അഭിപ്രായ സര്‍വേകള്‍ നല്‍കുന്ന സൂചന. 2000ത്തിലാണ് കഗാം ആദ്യമായി പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക