|    Mar 31 Fri, 2017 12:11 am
FLASH NEWS

റിസല്‍ട്ട് നോക്കിയ അഭിജിത്ത് ഞെട്ടി

Published : 13th March 2016 | Posted By: SMR

തൊടുപുഴ: മോണോ ആക്ടില്‍ നാലാം സ്ഥാനം ലഭിച്ചെന്നാണ് അഭിജിത്തിനോട് കൂട്ടൂകാര്‍ പറഞ്ഞത്. എന്നാല്‍ ലഭിച്ചത് ഓന്നാം സ്ഥാനം.
അഭിജിത്ത് സെന്റ്. ആല്‍ബര്‍്ട്‌സ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്. ബാങ്കില്‍നിന്നും ലോണെടുത്ത് കടക്കെണിയിലായ ശില്‍പി ആത്മഹത്യ ചെയ്യുന്ന വേഷമാണ് മോണോ ആക്ട് വേദിയില്‍ അവതരിപ്പിച്ചത്. വേദിയില്‍ ഈ പ്രകടനം കാണികളെ ആകര്‍ഷിച്ചിരുന്നു.
കൂട്ടൂകാര്‍ 4ാം സ്ഥാനമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് അല്‍പം വിഷമത്തോടെയാണ് മൂവാറ്റുപുഴയിലെ വാഴക്കുളത്തുള്ള വീട്ടിലെത്തിയത്. ഒന്നാം ക്ലാസ് മുതല്‍ മോണോ ആക് വേദികളില്‍ സജീവമാണ്. വാഴക്കുളം സുമതി ഭവനില്‍ ജയപ്രാകാശ്- ലീല ദമ്പതികളുടെ മകനാണ് അഭിജിത്ത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day