|    May 23 Tue, 2017 6:28 pm
FLASH NEWS

റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ കാലാവധി നീട്ടണം: രഘുറാം രാജന്‍

Published : 1st July 2016 | Posted By: SMR

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ നിയമനകാലാവധി കൂട്ടണമെന്ന് രഘുറാം രാജന്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വീരപ്പമൊയ്‌ലിയുടെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ മൂന്നുവര്‍ഷത്തെ കാലാവധി വളരെ തുച്ഛമാണ്. അമേരിക്കന്‍ ഫെഡറല്‍ബാങ്കിലെന്നതുപോലെ അത് അഞ്ചുവര്‍ഷമാക്കേണ്ടതാണ്- അദ്ദേഹം പറഞ്ഞു. രഘുറാം രാജന്റെ റിസര്‍വ് ബാങ്ക് ചെയര്‍മാന്‍സ്ഥാനത്തിന്റെ കാലാവധി തീരാന്‍ ഇനി ഒമ്പതാഴ്ചകൂടിയാണുള്ളത്

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day