|    Sep 21 Fri, 2018 10:55 pm
FLASH NEWS
Home   >  Kerala   >  

റിലീസ് ചെയ്ത ദിവസം തന്നെ ‘ഭൈരവ’യുടെ വ്യാജന്‍ ഇന്റര്‍നെറ്റില്‍

Published : 12th January 2017 | Posted By: mi.ptk

_vijay-bairavaa

തിരുവനന്തപുരം:ഇന്ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത വിജയ് നായകാനാകുന്ന തമിഴ് ചിത്രം ‘ഭൈരവ’യുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍.തിയേറ്റര്‍ പതിപ്പാണ് സൈറ്റില്‍ ഉള്ളത് എന്നാണ് വിവരം. തമിഴ് റോക്കേഴ്‌സ് എന്ന വെബ്‌സൈറ്റിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. നേരത്തേ  പല സിനിമകളുടെയും വ്യാജപതിപ്പുകള്‍ ഈ സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നതിനാല്‍ സൈബര്‍സെല്‍ വെബ്‌സൈറ്റ് അടച്ചുപൂട്ടിയിരുന്നു. എന്നാല്‍ പുതിയ വിലാസത്തില്‍ സൈറ്റ് പ്രവര്‍ത്തനം തുടരുന്നതായാണ് കണ്ടെത്തല്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss