|    May 24 Wed, 2017 9:31 pm
FLASH NEWS

മൈക്കിള്‍ ഫെല്‍പ്‌സിന് 19ാംഒളിംപിക്‌സ് സ്വര്‍ണം

Published : 8th August 2016 | Posted By: mi.ptk

Michael-Phelps-

റിയോഡി ജനയ്‌റോ:റിയോ ഒളിമ്പിക്‌സ് പുരുഷ വിഭാഗം 4×100 മീറ്റര്‍ നീന്തലില്‍ അമേരിക്കന്‍ നീന്തല്‍ ഇതിഹാസം മൈക്കിള്‍ ഫെല്‍പ്‌സിന് സ്വര്‍ണം. ഒളിംപിക്‌സില്‍ ഫെല്‍പ്‌സ് നേടുന്ന 19ാം സ്വര്‍ണമാണ് ഇത്. ഫ്രാന്‍സ്, ആസ്‌ട്രേലിയ ടീമുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
ഒളിംപിക്‌സില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം നേടിയ താരമെന്ന റെക്കോഡും മെഡല്‍ നേടിയ താരമെന്ന റെക്കോഡും സ്വന്തം പേരിലുള്ള ഫെല്‍പ്‌സിന്റെ ഒളിംപിക്‌സിലെ മെഡല്‍നേട്ടം ഇതോടെ 23 ആയി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day