|    Nov 15 Thu, 2018 5:55 pm
FLASH NEWS

റിയാസ് മൗലവി വധത്തിന് ഒരാണ്ട്; യൂത്ത് ലീഗ് ജാഗ്രതാ സദസ്സുകള്‍ സംഘടിപ്പിച്ചു

Published : 21st March 2018 | Posted By: kasim kzm

അകാസര്‍കോട്: സംഘപരിവാരം ക്രിമിനലുകള്‍ പഴയചൂരി മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദില്‍ കയറി വെട്ടിക്കൊന്ന കര്‍ണാടക കൊടക് സ്വദേശിയും പള്ളി മുഅദ്ദിനുമായ റിയാസ് മൗലവിയുടെ വധത്തിന്റെ ഒരാണ്ട് പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായി മുസ്്‌ലിം യൂത്ത് ലീഗ് ജില്ലയില്‍ സംഘപരിവാരം ഭീകരകതക്കെതിരെ മുനിസിപ്പല്‍, പഞ്ചായത്ത് തലങ്ങളില്‍ ജാഗ്രതാ സദസ്സുകള്‍ സംഘടിപ്പിച്ചു.
മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തി കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നടത്തിയ പരിപാടി ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ ഉദ്ഘാടനം ചെയ്തു. ഹക്കീം അജ്മല്‍ തളങ്കര അധ്യക്ഷത വഹിച്ചു. ബഷീര്‍ വെള്ളിക്കോത്ത് മുഖ്യപ്രഭാഷണം നടത്തി. ഹാരിസ് ബെദിര, എ എം കടവത്ത്, അബ്ബാസ് ബീഗം സംസാരിച്ചു.
, സഹീര്‍ ആസിഫ , ഖാലിദ് പച്ചക്കാട്, മുഹമ്മദ് കുഞ്ഞി തായലങ്ങാടി
, ഹമീദ് ബെദിര, റഹ്്മാന്‍ തൊട്ടാന്‍, നൗഫല്‍ തായല്‍, പി വി മൊയ്തീന്‍ കുഞ്ഞി, എം ബി അഷ്‌റഫ്, റഷീദ് ഗസ്സാലി നഗര്‍, ഹസന്‍കുട്ടി പതിക്കുന്നില്‍, റഫീഖ് വിദ്യാനഗര്‍, എ ജലീല്‍, ഖലീല്‍ പടിഞ്ഞാര്‍ ു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss