|    Mar 30 Thu, 2017 8:07 am

റിയാദില്‍ വാഹനാപകടം; ഇരിട്ടി സ്വദേശി മരിച്ചു

Published : 17th October 2016 | Posted By: SMR

ദമ്മാം: റിയാദിന് സമീപം വാഹനാപകടത്തില്‍ കണ്ണൂര്‍ ഇരിട്ടി നെല്ലൂര്‍ സ്വദേശി അബ്ദുല്‍ സലാം മരിച്ചു. റിയാദിലേക്കു പോവുന്നതിനിടെ ഇദ്ദേഹം ഓടിച്ച വാഹനം മറിയുകയായിരുന്നു. റിയാദ് ശുമേസി ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നാട്ടില്‍ കൊണ്ടുപോവുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ റംഷീനയും അഞ്ച് വയസ്സുള്ള മകള്‍ റബീഹയും ദമ്മാമിലുണ്ട്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day