|    Apr 23 Sun, 2017 1:27 pm
FLASH NEWS

റിയാദില്‍ മരിച്ചു

Published : 20th October 2016 | Posted By: SMR

നരിക്കുനി: 10 വര്‍ഷമായി റിയാദില്‍ ജോലിചെയ്യുകയായിരുന്ന പാറന്നൂര്‍ വെള്ളച്ചാലില്‍ മുഹമ്മദിന്റെ മകന്‍ അബ്ദുര്‍റഹ്മാന്‍ (48) ഹൃദയാഘാതംമൂലം മരിച്ചു.
മാതാവ്: ആയിശ. ഭാര്യ: സക്കീന. മക്കള്‍: ഹിജാസുറഹ്മാന് (ഖത്തര്‍), ശിഫാന ഫഹ്മി, മുഹമ്മദ്‌നിഷാദ്. സഹോദരങ്ങള്‍: ഷിഹാബുദ്ദീന്‍ (ഖത്തര്‍), ജമീല, മൈമൂന, ഹാജറ. മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day