|    Oct 17 Tue, 2017 7:07 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

റിയാദില്‍ ഖബറടക്കി

Published : 6th November 2016 | Posted By: SMR

തിരൂരങ്ങാടി: റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ച ചെമ്മാട് സന്മനസ് റോഡില്‍ പരേതനായ മഞ്ഞംവീട്ടില്‍ ആലിയുടെ മകന്‍ ഉമറുല്‍ ഫാറൂഖിന്റെ (49) മയ്യിത്ത് വെള്ളിയാഴ്ച ഇശാ നിസ്‌കാരാനന്തരം റിയാദില്‍ ഖബറടക്കി. മാതാവ്: കുഞ്ഞീരുമ്മ. ഭാര്യ: ഷംസാദ്. മക്കള്‍: ഷാദിയ, ഫാദിയ, ഹാദി, നജ, ലിബ. സഹോദരങ്ങള്‍: പരേതനായ അബൂബക്കര്‍ സിദ്ദീഖ്, ഷാഫി, ഖദീജ, ഫാത്തിമ, സഫിയ.—

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക