|    Dec 10 Mon, 2018 4:44 pm
FLASH NEWS
Home   >  Kerala   >  

റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ കൊല്ലപ്പെട്ടു;മൂന്ന് പേര്‍ പിടിയില്‍

Published : 29th September 2017 | Posted By: mi.ptk

തൃശൂര്‍: തൃശൂര്‍ ചാലക്കുടിയില്‍ റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അങ്കമാലി സ്വദേശി രാജീവ് ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. വസ്തു ഇടപാടിനായി നല്‍കിയ തുക തിരിച്ചുനല്‍കാത്തതിനെ തുടര്‍ന്ന് രാജീവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കുകയായിരുന്നുവെന്നാണ് സൂചന. കൊച്ചിയിലെ പ്രമുഖ അഭിഭാഷകനാണ് ക്വട്ടേഷന്‍ നല്‍കിയതെന്നും റിപ്പോര്‍ട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss