|    Mar 27 Mon, 2017 4:32 am
FLASH NEWS

റിഫൈനറിക്കായി ഗുജറാത്തില്‍ 33 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നു

Published : 11th July 2016 | Posted By: SMR

വഡോദര: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍(ഐഒസി)റിഫൈനറിയുടെ വികസനത്തിനു വേണ്ടി 33 ഹെക്ടര്‍ ഭൂമി ഗുജറാത്ത് സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. വഡോദരയിലെ മൂന്നുഗ്രാമങ്ങളാണ് ഇതിനായി കണ്ടുവച്ചിരിക്കുന്നത്. ഭൂമി ഏറ്റെടുക്കുമ്പോള്‍ ഉണ്ടാകാവുന്ന സാമൂഹിക പ്രത്യാഘാതങ്ങള്‍ സര്‍ക്കാര്‍ പഠിച്ചുവരികയാണ്.
കോയാലി, കരാചിയ, ബജ്‌വ എന്നീ ഗ്രാമങ്ങളിലാണ് ഭൂമി ഏറ്റെടുക്കുന്നത്. ഭൂവുടമകള്‍, ഗ്രാമസഭ, മുനിസിപ്പാലിറ്റി അധികൃതര്‍ എന്നിവരുമായി ഇതുസംബന്ധിച്ച് ചര്‍ച്ചനടത്തിവരികയാണ്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക