|    Apr 22 Sun, 2018 10:39 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

റിപോ നിരക്ക് 0.25% കുറച്ചു

Published : 5th October 2016 | Posted By: SMR

മുംബൈ: റിസര്‍വ് ബാങ്ക് റിപോ നിരക്ക്  0.25 ശതമാനം കുറച്ചു. ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ അധ്യക്ഷതയില്‍ രൂപീകരിച്ച ആറംഗ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) അംഗീകരിച്ച ആദ്യ ധനനയത്തിലാണ് നടപടി.
6.50 ശതമാനത്തില്‍നിന്ന് 6.25 ശതമാനമായാണ് കുറച്ചത്. ഇതോടെ റിപോ നിരക്ക് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കിലെത്തി. ബാങ്കുകള്‍ കരുതല്‍ ധനമായി റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കേണ്ട പണത്തിന്റെ നിരക്കായ കരുതല്‍ധനാനുപാതത്തില്‍ മാറ്റമില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss