|    Jul 24 Mon, 2017 6:25 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

റാസല്‍ഖൈമ റംസില്‍ മലയാളി നിര്യാതനായി

Published : 8th October 2016 | Posted By: sdq

റാസല്‍ഖൈമ: റംസില്‍  കുണ്ടുപറമ്പില്‍ അശോകന്‍ (43) നിര്യാതനായി. സ്വകാര്യ സ്ഥാപനം നടത്തി വരികയായിരുന്നു
14 വര്‍ഷമായി ഇവിടെയുള്ള ഇയാള്‍ പാലക്കാട് എറവക്കാട് സ്വദേശി യാണ്. ഭാര്യ വിധുബാല
മക്കള്‍ : ആദര്‍ശ് , അനഘ
റാക് സെയ്ഫ് ഹോസ്പിറ്റലില്‍ സൂക്ഷിച്ച മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക