|    Oct 17 Tue, 2017 10:38 pm
FLASH NEWS

റാന്നി

Published : 30th April 2016 | Posted By: mi.ptk

ranni

ranni

റാന്നി  സിറ്റിങ് എംഎല്‍എ രാജു ഏബ്രഹാം അഞ്ചാമൂഴത്തിന് ഇറങ്ങുന്ന റാന്നിയില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിന് സിപിഎം നിര്‍ണയിച്ച വ്യവസ്ഥകള്‍ വഴിമാറുന്നു. മുന്‍ എംഎല്‍എ എം സി ചെറിയാന്റെ ഭാര്യ മറിയാമ്മ ചെറിയാനിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. എസ്എന്‍ഡിപി യൂണിയന്‍ ജില്ലാ പ്രസിഡന്റ് കെ പത്മകുമാര്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാകുന്ന റാന്നിയിലെ ഫലം ബിജെപിബിഡിജെഎസ് സഖ്യത്തിന്റെ ഉരകല്ലുകൂടിയാവും. ഡോ. ഫൗസീന തക്ബീറിലൂടെ മണ്ഡലത്തില്‍ ശക്തമായ സാന്നിധ്യം അറിയിക്കാനുള്ള തയ്യാറെടുപ്പിലാണ് എസ്ഡിപിഐഎസ്പി സഖ്യം.

 

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക