|    Mar 30 Thu, 2017 8:14 am
FLASH NEWS

റാണ പ്ലാസ ദുരന്തം: 18 പേരെ വിചാരണ ചെയ്യുന്നു

Published : 24th August 2016 | Posted By: SMR

ധക്ക: മൂന്നു വര്‍ഷം മുമ്പ് ബംഗ്ലാദേശില്‍ റാണ പ്ലാസ എന്ന ഫാക്ടറിയുടെ കെട്ടിടം തകര്‍ന്നുവീണ് 1130 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ 18 പേരെ വിചാരണ ചെയ്യുന്നു. വ്യാവസായിമേഖലയില്‍ ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ട അപകടമായിരുന്നു ഇത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day