|    Apr 21 Sat, 2018 12:59 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

റാണീന്ദര്‍ ഇഡി മുമ്പാകെ ഹാജരായി

Published : 22nd July 2016 | Posted By: SMR

ജലന്ധര്‍: വിദേശനായണയ വിനിമയ ചട്ടലംഘനത്തിനും അനധികൃത വിദേശ സമ്പാദ്യത്തിനുമെതിരേ അന്വേഷണം നേരിടുന്ന മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്റെ മകന്‍ റാണീന്ദര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ (ഇഡി) ഹാജരായി. നേരത്തേ രണ്ടുതവണ ഇഡിക്ക് മുമ്പാകെ അദ്ദേഹം ഹാജരായിരുന്നില്ല. ഇഡിയുടെ മേഖലാ ഓഫിസിലെത്തിയ റാണീന്ദറുടെ മൊഴി ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തി. സ്വിസ്ബാങ്കില്‍ അനധികൃതമായി നിക്ഷേപിച്ചതിന്റെയും ബ്രിട്ടീഷ് ബര്‍ജിന്‍ ദ്വീപീല്‍ ട്രസ്റ്റ് രൂപീകരിച്ചതിന്റെയും വിശദീകരണം ആവശ്യപ്പെട്ടാണ് ഇഡി റാണീന്ദറിന് നോട്ടീസയച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss