|    Jan 22 Sun, 2017 1:34 pm
FLASH NEWS

റാങ്കിങ്: ബൊപണ്ണയ്ക്ക് മുന്നേറ്റം

Published : 17th May 2016 | Posted By: SMR

ന്യൂഡല്‍ഹി: ടെന്നിസ് ഡബിള്‍സ് റാങ്കിങില്‍ പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ രോഹന്‍ ബൊപണ്ണയ്ക്ക് മുന്നേറ്റം. രണ്ടു സ്ഥാനങ്ങള്‍ കയറിയ ബൊപണ്ണ 11ാം റാങ്കിലേക്ക് കയറി.
സമാപിച്ച റോം മാസ്‌റ്റേഴ്‌സ് ടൂര്‍ണമെന്റില്‍ സെമി ഫൈനലിലെത്തിയതാണ് ബൊപണ്ണയ്ക്ക് തുണയായത്. റുമാനിയയുടെ ഫ്‌ളോറിന്‍ മെര്‍ജിയയെ കൂട്ടുപിടിച്ചാണ് റോം മാസ്‌റ്റേഴ്‌സില്‍ ബൊപണ്ണ മുന്നേറ്റം നടത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക