|    Aug 17 Thu, 2017 11:05 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

റഷ്യയിലെ യുഎസ് ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കാന്‍ നടപടി തുടങ്ങി

Published : 2nd August 2017 | Posted By: fsq

 

മോസ്‌കോ: റഷ്യയിലെ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുന്നതിന് യുഎസ് നടപടികള്‍ ആരംഭിച്ചു. മോസ്‌കോയിലെ നയതന്ത്ര കാര്യാലയത്തിലെ ഉപകരണങ്ങള്‍ നീക്കംചെയ്യാന്‍ ആരംഭിച്ചു. യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കണമെന്ന് റഷ്യ നേരത്തേ ആവശ്യപ്പെട്ടിരുന്നു. റഷ്യക്കെതിരായ യുഎസ് ഉപരോധ നീക്കത്തെത്തുടര്‍ന്നായിരുന്നു ഇത്. സപ്തംബര്‍ ഒന്നിനു മുമ്പായി യുഎസിന്റെ 60 ശതമാനം ഉദ്യോഗസ്ഥരെയും തിരിച്ചുവിളിക്കണമെന്നാണ് റഷ്യയുടെ നിര്‍ദേശം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക