|    Apr 21 Sat, 2018 11:42 am
FLASH NEWS
Home   >  Todays Paper  >  page 9  >  

റഷ്യന്‍ വിമാനം തകര്‍ന്ന് ആറു മരണം

Published : 4th July 2016 | Posted By: SMR

മോസ്‌കോ: സൈബീരിയയില്‍ റഷ്യന്‍ വിമാനം തകര്‍ന്ന് ആറുപേര്‍ മരിച്ചു. ഇല്യൂഷിന്‍ ഇല്‍ 76 എന്ന ചരക്കുവിമാനമാണ് അപകടത്തില്‍പ്പെട്ടത്. ആകെ 10 ജീവനക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ ആറുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായും മറ്റുള്ളവര്‍ക്കായി അന്വേഷണം തുടരുന്നതായും റഷ്യയിലെ ആര്‍ഐഎ വാര്‍ത്താ ഏജന്‍സി അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss