|    Oct 19 Thu, 2017 5:48 am
FLASH NEWS
Home   >  Todays Paper  >  page 9  >  

റഷ്യന്‍ നിരീക്ഷണ വിമാനം പെന്റഗണില്‍

Published : 11th August 2017 | Posted By: fsq

 

വാഷിങ്ടണ്‍: റഷ്യന്‍ വ്യോമസേനയുടെ നിരീക്ഷണ വിമാനം പെന്റഗണിന് മുകളില്‍ നിരീക്ഷണം നടത്തിയതായി റിപോര്‍ട്ട്. പ്രതിരോധ ആസ്ഥാനമായ പെന്റഗണിന് മുകളിലും മറ്റു സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് സമീപവും റഷ്യന്‍ വിമാനത്തിന്റെ സാന്നിധ്യം യുഎസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. റഷ്യന്‍ വ്യോമസേനയുടെ ടുപോലേവ ടു154 എയര്‍ക്രാഫ്റ്റാണ് യുഎസ് പ്രതിരോധ ആസ്ഥാനത്തിന് സമീപത്ത് പറന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക