|    Nov 19 Mon, 2018 8:25 am
FLASH NEWS
Home   >  Todays Paper  >  page 9  >  

റഷ്യന്‍ ഇടപെടല്‍: അന്വേഷണം അവസാനിപ്പിക്കണമെന്ന് ട്രംപ്‌

Published : 3rd August 2018 | Posted By: kasim kzm

വാഷിങ്ടണ്‍: യുഎസ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച അന്വേഷണം അവസാനിപ്പിക്കാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സിനോട് ആവശ്യപ്പെട്ടു. അന്വേഷണം നടത്തുന്ന റോബര്‍ട്ട് മുള്ളര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കണമെന്നാണ് ട്രംപിന്റെ ആവശ്യം.
മുള്ളറുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തിനെതിരേ പലതവണ ട്രംപ് രംഗത്തെത്തിയിരുന്നു. രാജ്യത്തിന്റെ പേര് മോശമാക്കുന്നതിനു മുമ്പ് ഈ വേട്ടയാടല്‍ അവസാനിപ്പിക്കണം. ഇതിന് മുള്ളര്‍ക്ക് ജെഫ് സെഷന്‍സ് നിര്‍ദേശം നല്‍കണമെന്നാണ് ട്രംപിന്റെ ട്വീറ്റ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss