|    May 23 Tue, 2017 8:51 am
FLASH NEWS

റഷ്യക്കെതിരേ ഇറാന്റെ വിമര്‍ശനം

Published : 23rd August 2016 | Posted By: SMR

തെഹ്‌റാന്‍: സിറിയയില്‍ ആക്രമണം നടത്താന്‍ ഇറാന്‍ വ്യോമകേന്ദ്രം ഉപയോഗിച്ചതിനെക്കുറിച്ചുള്ള റഷ്യയുടെ വെളിപ്പെടുത്തലിനെതിരേ ഇറാന്‍. വാര്‍ത്ത പുറത്തുവിട്ടതിലൂടെ വിശ്വാസം കാത്തുസൂക്ഷിക്കുന്നതില്‍ റഷ്യ പരാജയപ്പെട്ടെന്നും ഇറാന്‍ ആരോപിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day