|    Mar 30 Thu, 2017 8:28 am
FLASH NEWS

റഷ്യക്കെതിരായ ഉപരോധം പിന്‍വലിക്കുന്ന കാര്യം പരിഗണനയിലില്ല: മെര്‍ക്കല്‍

Published : 27th May 2016 | Posted By: SMR

ബെര്‍ലിന്‍: റഷ്യക്കെതിരേ ജി7 പ്രഖ്യാപിച്ച ഉപരോധം പിന്‍വലിക്കുന്ന കാര്യം പരിഗണനയിലില്ലെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കല്‍. ഉപരോധം പിന്‍വലിച്ച് റഷ്യയെ സംഘടനയിലുള്‍പ്പെടുത്തിയാല്‍ ജി7ന്റെ വിശ്വാസ്യത നഷ്ടമാവുമെന്നും അവര്‍ പറഞ്ഞു.

ഉക്രെയിനില്‍ നടത്തിയ കടന്നുകയറ്റങ്ങളെത്തുടര്‍ന്ന് രണ്ടുവര്‍ഷം മുമ്പ് ജി8ല്‍ നിന്ന് റഷ്യയെ ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് ജി7 എന്ന തരത്തില്‍ ജി8 പുനസ്സംഘടിപ്പിക്കുകയായിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day